ml_tn/2co/06/14.md

2.9 KiB

General Information:

പതിനാറാം വാക്യത്തിൽ, പഴയനിയമ പ്രവാചകന്മാരിൽ നിന്നുള്ള ഭാഗങ്ങൾ പൌലോസ് വിശദീകരിക്കുന്നു: മോശ, സെഖര്യാവ്, ആമോസ്, തുടങ്ങിയവര്‍.

Do not be tied together with unbelievers

ഇത് ക്രിയാത്മകമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""വിശ്വാസികളുമായി മാത്രം ബന്ധിപ്പിക്കുക"" (കാണുക: rc://*/ta/man/translate/figs-doublenegatives)

be tied together with

ഒരു കലപ്പയോ വണ്ടിയോ വലിക്കാൻ രണ്ടു മൃഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതുപോലെ ഒരു പൊതു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്ന് പൌലോസ് പറയുന്നു. സമാന പരിഭാഷ: ""ഇതുമായി സഹകരിക്കുക"" അല്ലെങ്കിൽ ""ഇതുമായി അടുത്ത ബന്ധം പുലർത്തുക"" (കാണുക: rc://*/ta/man/translate/figs-metaphor)

For what association does righteousness have with lawlessness?

നിഷേധാത്മക ഉത്തരം പ്രതീക്ഷിക്കുന്ന അമിതോക്തിപരമായ ചോദ്യമാണിത്. സമാന പരിഭാഷ: ""നീതിക്ക് അധർമ്മവുമായി യാതൊരു ബന്ധവുമില്ല"" (കാണുക: rc://*/ta/man/translate/figs-rquestion)

For what fellowship does light have with darkness?

വെളിച്ചം ഇരുട്ടിനെ അകറ്റുന്നതിനാൽ വെളിച്ചത്തിനും ഇരുട്ടിനും ഒന്നിച്ചുനിൽക്കാനാവില്ലെന്നതിന് ഊന്നല്‍ നല്‍കുവാന്‍ പൌലോസ് ഈ ചോദ്യം ചോദിക്കുന്നത്. ""വെളിച്ചം"", ""ഇരുട്ട്"" എന്നീ വാക്കുകൾ വിശ്വാസികളുടെയും അവിശ്വാസികളുടെയും ധാർമ്മികവും ആത്മീയവുമായ ഗുണങ്ങളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""വെളിച്ചത്തിന് ഇരുട്ടുമായി കൂട്ടായ്മ ഉണ്ടാകില്ല"" (കാണുക: [[rc:///ta/man/translate/figs-rquestion]]and [[rc:///ta/man/translate/figs-metaphor]])