ml_tn/2co/06/09.md

8 lines
1.1 KiB
Markdown

# as if we were unknown and we are still well known
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ജനം ഞങ്ങളെ അറിഞ്ഞിട്ടില്ലെങ്കിലും, ഇപ്പോഴും ഞങ്ങളെ നന്നായി അറിയുന്നതുപോലെ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# We work as being punished for our actions but not as condemned to death
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ ഞങ്ങളുടെ പ്രവൃത്തികൾക്ക് ഞങ്ങളെ ശിക്ഷിക്കുന്നതുപോലെ പ്രവർത്തിക്കുന്നു, എന്നാല്‍ അവർ ഞങ്ങളെ വധശിക്ഷയ്ക്ക് വിധിച്ചതുപോലെയല്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])