ml_tn/2co/06/07.md

2.1 KiB

We are his servants in the word of truth, in the power of God

ദൈവത്തിന്‍റെ ശക്തിയിൽ സുവിശേഷം പ്രസംഗിക്കാനുള്ള അവരുടെ സമർപ്പണം അവർ ദൈവത്തിന്‍റെ ദാസന്മാരാണെന്ന് തെളിയിക്കുന്നു.

in the word of truth

സത്യത്തെക്കുറിച്ചുള്ള ദൈവിക സന്ദേശം സംസാരിക്കുന്നതിലൂടെ അല്ലെങ്കിൽ ""ദൈവത്തിന്‍റെ യഥാർത്ഥ സന്ദേശം സംസാരിക്കുന്നതിലൂടെ

in the power of God

ദൈവത്തിന്‍റെ ശക്തി ആളുകൾക്ക് കാണിച്ചുകൊണ്ട്

We have the armor of righteousness for the right hand and for the left

ആത്മീയ പോരാട്ടങ്ങൾ നടത്താൻ അവർ ഉപയോഗിക്കുന്ന ആയുധങ്ങൾ പോലെയാണ് അവരുടെ നീതിയെക്കുറിച്ച് പൌലോസ് സംസാരിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)

the armor of righteousness

നീതി നമ്മുടെ ആയുധവർഗ്ഗം അല്ലെങ്കിൽ “നീതി നമ്മുടെ ആയുധങ്ങള്‍”

for the right hand and for the left

സാധ്യതയുള്ള അർത്ഥങ്ങൾ 1) ഒരു കൈയിൽ ഒരു ആയുധവും മറുവശത്ത് ഒരു പരിചയും ഉണ്ട് അല്ലെങ്കിൽ 2) അവര്‍ പൂർണ്ണമായും യുദ്ധത്തിന് സജ്ജീകരിച്ചിരിക്കുന്നു, ഏത് ദിശയിൽ നിന്നും ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയും.