ml_tn/2co/05/21.md

1.5 KiB

He made Christ become the sacrifice for our sin

ദൈവം ക്രിസ്തുവിനെ നമ്മുടെ പാപത്തിനു വേണ്ടി യാഗമാക്കിതീര്‍ത്തു

our sin ... we might become

ഇവിടെ ""ഞങ്ങളുടെ"", ""ഞങ്ങൾ"" എന്നീ വാക്കുകൾ എല്ലാ വിശ്വാസികളെയും ഉൾക്കൊള്ളുകയും സൂചിപ്പിക്കുകയും ചെയ്യുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

He is the one who never sinned

ഒരിക്കലും പാപം ചെയ്യാത്തവനാണ് ക്രിസ്തു

He did this ... the righteousness of God in him

ദൈവം ഇത് ചെയ്തു ... ക്രിസ്തുവിലുള്ള ദൈവത്തിന്‍റെ നീതി

so that we might become the righteousness of God in him

ദൈവത്തിന്‍റെ നീതി"" എന്ന വാചകം ദൈവം ആവശ്യപ്പെടുന്നതും ദൈവത്തിൽനിന്നുള്ളതുമായ നീതിയെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ക്രിസ്തുവിലൂടെ ദൈവത്തിന്‍റെ നീതി നമ്മിൽ ഉണ്ടാകേണ്ടതിന്"" (കാണുക: rc://*/ta/man/translate/figs-explicit)