ml_tn/2co/05/20.md

12 lines
916 B
Markdown

# we are appointed as representatives of Christ
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നമ്മെ ക്രിസ്തുവിന്‍റെ പ്രതിനിധികളായി നിയമിച്ചിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# representatives of Christ
ക്രിസ്തുവിനുവേണ്ടി സംസാരിക്കുന്നവർ
# Be reconciled to God
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ തന്നോട് അനുരഞ്ജിപ്പിക്കട്ടെ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])