ml_tn/2co/05/19.md

948 B

That is

ഇതുകൊണ്ട് അർത്ഥമാക്കുന്നത്

in Christ God is reconciling the world to himself

ഇവിടെ ""ലോകം"" എന്ന വാക്ക് ലോകത്തിലെ ആളുകളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ക്രിസ്തുവിൽ ദൈവം മനുഷ്യരെ തന്നോട് നിരപ്പിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metonymy)

He is entrusting to us the message of reconciliation

ദൈവത്തിന്‍റെ ഈ അനുരഞ്ജന സന്ദേശം പ്രചരിപ്പിക്കാനുള്ള ചുമതല ദൈവം പൗലോസിന് നൽകി.

the message of reconciliation

അനുരഞ്ജനത്തെക്കുറിച്ചുള്ള സന്ദേശം