ml_tn/2co/05/18.md

761 B

All these things

ദൈവം ഇതെല്ലാം ചെയ്തു. പഴയവയ്ക്ക് പകരം പുതിയവ പുന:സ്ഥാപിക്കുന്നതിനെപ്പറ്റി പൌലോസ് മുൻ വാക്യത്തിൽ പറഞ്ഞതിനെ ഇത് സൂചിപ്പിക്കുന്നു.

the ministry of reconciliation

ഇത് ഒരു ക്രിയാവാചകം ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും ""ജനത്തെ അവനുമായി നിരപ്പിക്കുന്നതിനുള്ള ശുശ്രൂഷ"" (കാണുക: rc://*/ta/man/translate/figs-abstractnouns)