ml_tn/2co/05/17.md

1.1 KiB

he is a new creation

ക്രിസ്തുവിൽ വിശ്വസിക്കുന്ന വ്യക്തിയെ ദൈവത്തിന്‍റെ ഒരു പുതിയ സൃഷിയെന്നാണ് പൌലോസ് വിശേഷിപ്പിക്കുന്നത്. സമാന പരിഭാഷ: ""അവൻ ഒരു പുതിയ വ്യക്തിയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)

The old things have passed away

ഇവിടെ ""പഴയത്"" എന്നത് ഒരു വ്യക്തി ക്രിസ്തുവിൽ വിശ്വസിക്കുന്നതിനുമുമ്പുള്ള സ്വഭാവ രീതികളെയാണ് സൂചിപ്പിക്കുന്നത്.

See

ഇവിടെ ""കാണുക"" എന്ന വാക്ക് തുടര്‍ന്ന് നല്‍കുന്ന അതിശയിപ്പിക്കുന്ന വിവരങ്ങളിലേക്ക് ശ്രദ്ധിക്കാൻ നമ്മെ ഉത്സാഹിപ്പിക്കുന്നു.