ml_tn/2co/05/13.md

4 lines
716 B
Markdown

# if we are out of our minds ... if we are in our right minds
തന്നെയും സഹപ്രവർത്തകരെയും കുറിച്ച് മറ്റുള്ളവർ ചിന്തിക്കുന്ന രീതിയെക്കുറിച്ചാണ് പൌലോസ് സംസാരിക്കുന്നത്. സമാന പരിഭാഷ: ""ഞങ്ങൾക്ക് ഭ്രാന്താണെന്ന് ആളുകൾ കരുതുന്നുവെങ്കിൽ.... നമ്മൾ വിവേകികളാണെന്ന് ആളുകൾ കരുതുന്നുവെങ്കിൽ"" (കാണുക: [[rc://*/ta/man/translate/figs-idiom]])