ml_tn/2co/05/12.md

996 B

so you may have an answer

അതിനാൽ നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടാകാം

those who boast about appearances but not about what is in the heart

ഇവിടെ ""വെളിപ്പെടൽ"" എന്ന പദം കഴിവ്, പദവി തുടങ്ങിയ കാര്യങ്ങളുടെ ബാഹ്യപ്രകടനങ്ങളെ സൂചിപ്പിക്കുന്നു. ""ഹൃദയം"" എന്ന പദം ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""സ്വന്തം പ്രവൃത്തികളെ പ്രശംസിക്കുന്നവർ, എന്നാല്‍ സ്വയത്തെ ശ്രദ്ധിക്കാത്തവര്‍"" (കാണുക: rc://*/ta/man/translate/figs-metonymy)