ml_tn/2co/05/07.md

556 B

we walk by faith, not by sight

ഇവിടെ ""നടത്തം"" എന്നത് ""ജീവിക്കുക"" അല്ലെങ്കിൽ ""പെരുമാറുക"" എന്നതിന്‍റെ ഒരു രൂപകമാണ്. സമാന പരിഭാഷ: ""നാം ജീവിക്കുന്നത് വിശ്വാസത്തിനനുസരിച്ചാണ്, നമ്മൾ കാണുന്നതിനനുസരിച്ചല്ല"" (കാണുക: rc://*/ta/man/translate/figs-metaphor)