ml_tn/2co/05/06.md

1.8 KiB

Connecting Statement:

വിശ്വാസികൾക്ക് ഒരു പുതിയ ശരീരം ലഭിക്കുകയും പരിശുദ്ധാത്മാവിനെ ഒരു പ്രതിജ്ഞാപത്രമായും ലഭിച്ചതിനാല്‍, അവർ കർത്താവിനെ പ്രസാദിപ്പിക്കുന്നതിനായി വിശ്വാസത്താൽ ജീവിക്കാൻ പൌലോസ് അവരെ ഓർമ്മിപ്പിക്കുന്നു. 1) വിശ്വാസികൾ ക്രിസ്തുവിന്‍റെ ന്യായാസനത്തിങ്കല്‍ പ്രത്യക്ഷപ്പെടും, 2) വിശ്വാസികൾക്കുവേണ്ടി മരിച്ച ക്രിസ്തുവിനോടുള്ള സ്നേഹം നിമിത്തം മറ്റുള്ളവരെ പ്രേരിപ്പിക്കാൻ അവൻ അവരെ തുടര്‍ന്നും ഓര്‍മ്മിപ്പിക്കുന്നു.

while we are at home in the body

ഒരു വ്യക്തി വസിക്കുന്ന ഒരിടം പോലെയാണ് പൌലോസ് ഭൌതിക ശരീരത്തെക്കുറിച്ച് സംസാരിക്കുന്നത്. സമാന പരിഭാഷ: ""നാം ഈ ഭൌമിക ശരീരത്തിൽ ജീവിക്കുമ്പോൾ"" (കാണുക: rc://*/ta/man/translate/figs-metaphor)

we are away from the Lord

നാം കർത്താവിനോടൊപ്പം ഭവനത്തിലല്ല അല്ലെങ്കിൽ ""ഞങ്ങൾ കർത്താവിനോടൊപ്പം സ്വർഗത്തിലല്ല