ml_tn/2co/05/05.md

592 B

who gave us the Spirit as a guarantee of what is to come

നിത്യജീവനിലേക്കുള്ള ഭാഗികമായ പ്രതിഫലം എന്ന പോലെയാണ് ആത്മാവിനെപ്പറ്റി സംസാരിക്കുന്നത്. [2 കൊരിന്ത്യർ 1:22] (../01/22.md) ൽ സമാനമായ ഒരു വാക്യം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-metaphor)