ml_tn/2co/05/03.md

8 lines
557 B
Markdown

# by putting it on
നമ്മുടെ സ്വർഗ്ഗീയ വാസസ്ഥലം ധരിക്കുന്നതിലൂടെ
# we will not be found to be naked
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ ""നാം നഗ്നരാകുകയില്ല"" അല്ലെങ്കിൽ ""ദൈവം ഞങ്ങളെ നഗ്നനായി കാണില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])