ml_tn/2co/05/02.md

1.3 KiB

in this tent we groan

ഇവിടെ ""ഈ കൂടാരം"" എന്നാൽ ""നാം താമസിക്കുന്ന ഭൗമ വാസസ്ഥലം"" എന്നതിന് സമാനമാണ്. ഞരക്കം എന്ന വാക്ക് ഒരു വ്യക്തി നല്ല എന്തെങ്കിലും ലഭിക്കാൻ ആകാംക്ഷയോടെ ആഗ്രഹിക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദമാണ്.

longing to be clothed with our heavenly dwelling

നമ്മുടെ സ്വർഗ്ഗീയ വാസസ്ഥലം"" എന്ന വാക്കിന്‍റെ അർത്ഥം ""ദൈവത്തിൽ നിന്നുള്ള കെട്ടിടം"" എന്നാണ്. വിശ്വാസികൾ മരിച്ചതിനുശേഷം ലഭിക്കുന്ന പുതിയ ശരീരത്തെക്കുറിച്ചാണ് പൌലോസ് പറയുന്നത്, അത് ഒരു വ്യക്തിക്ക് ധരിക്കാൻ കഴിയുന്ന ഒരു കെട്ടിടവും വസ്ത്രവും പോലെയാണ്. (കാണുക: rc://*/ta/man/translate/figs-metaphor)