ml_tn/2co/05/01.md

2.4 KiB

Connecting Statement:

ദൈവം നൽകുവാന്‍ പോകുന്ന സ്വർഗ്ഗീയ ശരീരങ്ങളോട് വിശ്വാസികളുടെ ഭൌമിക ശരീരങ്ങളെ താരതമ്യം ചെയ്തുകൊണ്ട് പൌലോസ് തുടരുന്നു.

if the earthly dwelling that we live in is destroyed, we have a building from God

ഇവിടെ ഒരു താൽക്കാലിക ""ഭൌമിക ഭവനം"" എന്നത് ഒരു വ്യക്തിയുടെ ഭൌതിക ശരീരത്തിന്‍റെ ഒരു ആലങ്കാരിക പദമാണ്. അത് പോലെ വിശ്വാസികൾക്ക് മരണ ശേഷം ദൈവം നൽകുന്ന പുതിയ ശരീരത്തിന്‍റെ ഒരു രൂപകമാണ് ഇവിടെ ഒരു സ്ഥിരമായ ""ദൈവത്തിൽ നിന്നുള്ള കെട്ടിടം"". (കാണുക: rc://*/ta/man/translate/figs-metaphor)

if the earthly dwelling that we live in is destroyed

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നമ്മൾ ജീവിക്കുന്ന ഭൌമിക ഭവനം ആളുകൾ നശിപ്പിക്കുകയാണെങ്കിൽ"" അല്ലെങ്കിൽ ""ആളുകൾ നമ്മുടെ ശരീരത്തെ കൊല്ലുകയാണെങ്കിൽ"" (കാണുക: rc://*/ta/man/translate/figs-activepassive)

It is a house not made by human hands

ഇവിടെ ""ഭവനം"" എന്നാൽ ""ദൈവത്തിൽ നിന്നുള്ള കെട്ടിടം"" എന്നതിന് തുല്യമാണ്. മനുഷ്യനെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്ന ഒരു സൂചക പദമാണ് ഇവിടെ ""കൈകൾ"". ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഇത് മനുഷ്യർ പണിയാത്ത ഒരു ഭവനം"" (കാണുക: [[rc:///ta/man/translate/figs-activepassive]]and [[rc:///ta/man/translate/figs-synecdoche]])