ml_tn/2co/04/09.md

976 B

We are persecuted but not forsaken

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ ഞങ്ങളെ ഉപദ്രവിക്കുന്നു, പക്ഷേ ദൈവം നമ്മെ ഉപേക്ഷിക്കുന്നില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)

We are struck down but not destroyed

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ ഞങ്ങളെ തല്ലി വീഴ്ത്തുന്നു, പക്ഷേ ഞങ്ങളെ നശിപ്പിക്കുന്നില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)

We are struck down

ഞങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു