ml_tn/2co/04/07.md

1.4 KiB

But we have

ഇവിടെ ""ഞങ്ങൾ"" എന്ന വാക്ക് പൌലോസിനെയും അവന്‍റെ സഹപ്രവർത്തകരെയും സൂചിപ്പിക്കുന്നു, പക്ഷേ കൊരിന്ത്യരെ സൂചിപ്പിക്കുന്നില്ല. (കാണുക: rc://*/ta/man/translate/figs-exclusive)

we have this treasure in jars of clay

സുവിശേഷത്തെക്കുറിച്ച് ഒരു നിധിപോലെയും, അവരുടെ ശരീരം കളിമണ്ണ് കൊണ്ടുള്ള പൊട്ടാവുന്ന പാത്രങ്ങൾ എന്ന പോലെയാണ് പൌലോസ് സംസാരിക്കുന്നത്. അവർ പ്രസംഗിക്കുന്ന സുവിശേഷത്തിന്‍റെ മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ അവയ്‌ക്ക് വലിയ വിലയില്ലെന്ന് ഇത് ഊന്നല്‍ നല്‍കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

so that it is clear

അതിനാൽ ഇത് ആളുകൾക്ക് വ്യക്തമാകും അല്ലെങ്കിൽ ""ആളുകൾക്ക് വ്യക്തമായി അറിയാൻ