ml_tn/2co/04/05.md

643 B

but Christ Jesus as Lord, and ourselves as your servants

ഈ ഉപക്തികള്‍ക്ക് നിങ്ങൾ ക്രിയാരൂപം നൽകുക.സമാന പരിഭാഷ: ""എന്നാൽ ഞങ്ങൾ ക്രിസ്തുയേശുവിനെ കർത്താവായി പ്രഖ്യാപിക്കുന്നു, നിങ്ങളുടെ ദാസന്മാരായി ഞങ്ങൾ സ്വയം പ്രഖ്യാപിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-ellipsis)

for Jesus' sake

യേശു നിമിത്തം