ml_tn/2co/04/04.md

20 lines
2.1 KiB
Markdown

# the god of this world has blinded their unbelieving minds
അവരുടെ മനസ്സിന് കണ്ണുകള്‍ ഉള്ളതുപോലെ പൌലോസ് സംസാരിക്കുന്നു, അവരുടെ മനസ്സിന്‍റെ അന്ധതയാണ് ഗ്രഹിക്കാനുള്ള കഴിവില്ലാതാക്കുന്നത്. സമാന പരിഭാഷ: ""ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളെ മനസ്സിലാക്കുന്നതിൽ നിന്ന് തടഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the god of this world
ഈ ലോകത്തെ ഭരിക്കുന്ന ദൈവം. ഈ വാചകം സാത്താനെ സൂചിപ്പിക്കുന്നു.
# they are not able to see the light of the gospel of the glory of Christ
മോശെയുടെ മുഖത്ത് ഒരു മൂടുപടം മൂടിയതിനാൽ ദൈവതേജസ്സ് യിസ്രായേല്യർക്ക് കാണാൻ കഴിയാതിരുന്നത് പോലെ ([2 കൊരിന്ത്യർ 3:13] (../03/13.md)), അവിശ്വാസികൾക്ക് സുവിശേഷത്തിൽ പ്രകാശിക്കുന്ന ക്രിസ്തുവിന്‍റെ തേജസ്സ് കാണുവാന്‍ കഴിയില്ല. ഇതിനർത്ഥം ""ക്രിസ്തുവിന്‍റെ മഹത്വത്തിന്‍റെ സുവിശേഷം"" അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല എന്നാണ് (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the light of the gospel
സുവിശേഷത്തിൽ നിന്ന് വരുന്ന പ്രകാശം
# the gospel of the glory of Christ
ക്രിസ്തുവിന്‍റെ മഹത്വത്തെക്കുറിച്ചുള്ള സുവിശേഷം