ml_tn/2co/04/01.md

1.7 KiB

Connecting Statement:

തന്നെത്തന്നെ പ്രശംസിക്കാതെ ക്രിസ്തുവിനെ പ്രസംഗിക്കുന്നതിലൂടെ ശുശ്രൂഷയിലെ തന്‍റെ സത്യസന്ധതയെക്കുറിച്ച് പൌ ലോസ് എഴുതുന്നു. കൊരിന്ത് വിശ്വാസികളിലേക്ക് പകര്‍ത്തുവാന്‍ കഴിയും വിധം യേശുവിന്‍റെ മരണവും ജീവിതവും തന്‍റെ ജീവിതത്തിലൂടെ കാണിക്കുന്നു.

we have this ministry

ഇവിടെ ""ഞങ്ങൾ"" എന്ന വാക്ക് പൌലോസിനെയും അവന്‍റെ സഹപ്രവർത്തകനെയും സൂചിപ്പിക്കുന്നു, കൊരിന്ത്യരെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

and just as we have received mercy

ഈ വാക്യം പൗലോസിനും സഹപ്രവർത്തകർക്കും ""ഈ ശുശ്രൂഷ"" ഉള്ളതെങ്ങനെയെന്ന് വിശദീകരിക്കുന്നു. ദൈവം തന്‍റെ കാരുണ്യത്തിലൂടെ അവർക്ക് നൽകിയ ഒരു സമ്മാനമാണിത്. സമാന പരിഭാഷ: ""ദൈവം ഞങ്ങൾക്ക് കരുണ കാണിച്ചത് നിമിത്തം"" (കാണുക: rc://*/ta/man/translate/figs-explicit)