ml_tn/2co/03/intro.md

3.6 KiB

2 കൊരിന്ത്യർ 03 പൊതു നിരീക്ഷങ്ങള്‍

ഘടനയും വിന്യാസവും

പൌലോസ് തന്‍റെ പ്രതിരോധം തുടരുന്നു. തന്‍റെ പ്രവൃത്തിയുടെ തെളിവായി പൌലോസ് കൊരിന്ത്യൻ ക്രിസ്ത്യാനികളെ വീക്ഷിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

മോശെയുടെ ന്യായപ്രമാണം

കല്പലകകളിൽ ദൈവം നല്‍കിയ പത്തു കൽപ്പനകളെ സൂചിപ്പിക്കുന്നു. ഇത് മോശെയുടെ ന്യായപ്രമാണത്തെ പ്രതിനിധീകരിക്കുന്നു. നിയമം ദൈവത്തിൽനിന്നുള്ളതുകൊണ്ട് നല്ലതായിരുന്നു. എന്നാൽ യിസ്രായേല്യര്‍ അനുസരണക്കേട് കാണിച്ചതിനാലാണ് ദൈവം അവരെ ശിക്ഷിച്ചത്. പഴയ നിയമം ഇതുവരെ വിവർത്തനം ചെയ്തിട്ടില്ലെങ്കിൽ വിവർത്തകർക്ക് ഈ അദ്ധ്യായം മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. (കാണുക: [[rc:///tw/dict/bible/kt/lawofmoses]], [[rc:///tw/dict/bible/kt/covenant]], rc://*/tw/dict/bible/kt/reveal)

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

രൂപകങ്ങൾ

സങ്കീർണ്ണമായ ആത്മീയ സത്യങ്ങൾ വിശദീകരിക്കാൻ ഈ അദ്ധ്യായത്തിൽ നിരവധി രൂപകങ്ങൾ പൌലോസ് ഉപയോഗിക്കുന്നു. ഇത് പൗലോസിന്‍റെ പഠിപ്പിക്കലുകൾ എളുപ്പമാക്കുന്നുണ്ടോ അല്ലെങ്കിൽ മനസ്സിലാക്കാൻ കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. (കാണുക: rc://*/ta/man/translate/figs-metaphor)

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന സമസ്യകൾ

""ഇത് അക്ഷരത്തിന്‍റെയല്ല, ആത്മാവിന്‍റെ ഉടമ്പടിയാണ്.""

പഴയതും പുതിയതുമായ ഉടമ്പടികളുമായി പൌലോസ് വ്യത്യാസപ്പെട്ടിരിക്കുന്നു. പുതിയ ഉടമ്പടി നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഒരു സംവിധാനമല്ല. ഇവിടെ ""ആത്മാവ്"" ഒരുപക്ഷേ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു. പുതിയ ഉടമ്പടിയുടെ പ്രകൃതിയെ “ആത്മീയ” മെന്നും സൂചിപ്പിക്കാം. (കാണുക: rc://*/tw/dict/bible/kt/spirit)