ml_tn/2co/03/15.md

1.6 KiB

But even today

ഈ പ്രയോഗം പൌലോസ് കൊരിന്ത്യർക്ക് എഴുതിയ സമയത്തെ പരാമർശിക്കുന്നു.

whenever Moses is read

ഇവിടെ ""മോശ"" എന്ന പദം പഴയനിയമ ന്യായപ്രമാണത്തെ സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരെങ്കിലും മോശൈക നിയമം വായിക്കുമ്പോഴെല്ലാം"" (കാണുക: [[rc:///ta/man/translate/figs-metonymy]]and [[rc:///ta/man/translate/figs-activepassive]])

a veil covers their hearts

ഇവിടെ ""ഹൃദയങ്ങൾ"" എന്ന വാക്ക് മനുഷ്യരുടെ ചിന്തയെ സൂചിപ്പിക്കുന്നു, പഴയ ഉടമ്പടിയെ മനസ്സിലാക്കാന്‍ കഴിയാതെ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ മൂടുപടം ഇട്ടവരെപ്പോലെ ഹൃദയം മൂടപ്പെട്ട ജനത്തെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവർ കേൾക്കുന്നത് മനസിലാക്കാൻ അവർക്ക് കഴിവില്ല"" (കാണുക: [[rc:///ta/man/translate/figs-metonymy]]and [[rc:///ta/man/translate/figs-metaphor]])