ml_tn/2co/03/13.md

4 lines
451 B
Markdown

# the ending of a glory that was passing away
ഇത് മോശെയുടെ മുഖത്ത് തിളങ്ങിയ തേജസ്സിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""മോശയുടെ മുഖത്തെ തേജസ്സ് പൂർണ്ണമായും മാഞ്ഞുപോകുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-explicit]])