ml_tn/2co/03/12.md

8 lines
467 B
Markdown

# Since we have such a hope
പൌലോസ് ഇപ്പോൾ പറഞ്ഞതിനെ ഇത് സൂചിപ്പിക്കുന്നു. പുതിയ ഉടമ്പടിക്ക് ശാശ്വത മഹത്വമുണ്ടെന്ന് അറിയുന്നതിലൂടെയാണ് തന്‍റെ പ്രത്യാശ വരുന്നത്.
# such a hope
അത്തരം ആത്മവിശ്വാസം