ml_tn/2co/03/11.md

4 lines
532 B
Markdown

# that which was passing away
ഇത് ""ശിക്ഷാവിധിയുടെ ശുശ്രൂഷയെ"" സൂചിപ്പിക്കുന്നു, അത് അപ്രത്യക്ഷമാകാൻ കഴിവുള്ള ഒരു വസ്തുവെന്നപോലെ പൌലോസ് പറയുന്നു. സമാന പരിഭാഷ: ""ഉപയോഗശൂന്യം ആയിക്കൊണ്ടിരുന്നത്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])