ml_tn/2co/03/10.md

838 B

that which was once made glorious is no longer glorious ... because of the glory that exceeds it

പുതിയ ഉടമ്പടിയുമായി താരതമ്യപ്പെടുത്തുമ്പോൾ പഴയനിയമ പ്രമാണം മഹത്വമുള്ളതായി കാണപ്പെടുന്നില്ല, പുതിയ നിയമം കൂടുതൽ മഹത്വമുള്ളതാണ്.

that which was once made glorious

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. ""ദൈവം ഒരിക്കൽ മഹത്വപ്പെടുത്തിയ നിയമത്തിൽ"" (കാണുക: rc://*/ta/man/translate/figs-activepassive)

in this respect

ഈ വിധത്തില്‍,