ml_tn/2co/03/01.md

2.1 KiB

Connecting Statement:

ക്രിസ്തു മുഖാന്തിരം ചെയ്തവയെ പ്പറ്റി അവരോടു പറയുമ്പോള്‍ താന്‍ ആ കാര്യങ്ങളില്‍ പ്രശംസിക്കുന്നില്ല എന്ന് പൌലോസ് പറയുന്നു.

Are we beginning to praise ourselves again?

തങ്ങള്‍ സ്വയം പ്രശംസിക്കുകയല്ലെന്നതിനു ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാണ് പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നത്. സമാന പരിഭാഷ: “ഞങ്ങള്‍ വീണ്ടും സ്വയപ്രശംസ നടത്തുകയല്ല” (കാണുക: rc://*/ta/man/translate/figs-rquestion)

We do not need letters of recommendation to you or from you, like some people, do we?

പൌലോസിന്‍റെയും തിമൊഥെയൊസിന്‍റെയും പ്രശസ്തിയെക്കുറിച്ച് കൊരിന്ത്യർക്ക് അറിവുള്ളതാണെന്ന് പ്രകടിപ്പിക്കാനാണ് പൌലോസ് ഇത് പറയുന്നത്. ചോദ്യം ഒരു നിഷേധാത്മക ഉത്തരം ആവശ്യപ്പെടുന്നു. സമാന പരിഭാഷ: ""ചില ആളുകൾ ചെയ്യുന്നതുപോലെ നിങ്ങളിൽ നിന്നോ നിങ്ങള്‍ക്കോ ശുപാർശ കത്തുകള്‍ തീർച്ചയായും ഞങ്ങള്‍ക്ക് ആവശ്യമില്ല"" (കാണുക: rc://*/ta/man/translate/figs-rquestion)

letters of recommendation

മറ്റൊരാളെ പരിചയപ്പെടുത്താനും അവര്‍ക്ക് അംഗീകാരം നൽകാനും ഒരു വ്യക്തി എഴുതുന്ന കത്താണിത്.