ml_tn/2co/02/16.md

2.6 KiB

it is an aroma

ക്രിസ്തുവിന്‍റെ പരിജ്ഞാനം ഒരു സൗരഭ്യവാസനയാണ്. ഇത് [2 കൊരി ന്ത്യർ 2:14] (../02/14.md) ല്‍ പരാമർശിക്കുന്നു, അവിടെ ക്രിസ്തുവിന്‍റെ പരിജ്ഞാനത്തെക്കുറിച്ച് പൌലോസ് പറയുന്നു, അത് ധൂപവർഗ്ഗം പോലെ ഹൃദ്യമായ പരിമളമുള്ളതാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

an aroma from death to death

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""മരണം"" എന്ന വാക്ക് ഊന്നല്‍ നല്‍കി ആവർത്തിക്കുന്നുവെന്നും ഈ പദത്തിന്‍റെ അർത്ഥം ""മരണത്തിന് കാരണമാകുന്ന ഗന്ധം"" അല്ലെങ്കിൽ 2) ""ആളുകൾ മരിക്കാൻ കാരണമാകുന്ന മരണത്തിന്‍റെ ഗന്ധം"" (കാണുക: rc://*/ta/man/translate/figs-doublet)

the ones being saved

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം രക്ഷിക്കുന്നവർ"" (കാണുക: rc://*/ta/man/translate/figs-activepassive)

aroma from life to life

സാധ്യതയുള്ള അർത്ഥങ്ങൾ 1) ഊന്നല്‍ നല്‍കുന്നതിനു ""ജീവിതം"" എന്ന വാക്ക് ആവർത്തിക്കുന്നുവെന്നും ഈ വാക്യത്തിന്‍റെ അർത്ഥം ""ജീവൻ നൽകുന്ന സൗരഭ്യവാസന"" അല്ലെങ്കിൽ 2) ""ആളുകൾക്ക് ജീവൻ നൽകുന്ന ജീവിതത്തിന്‍റെ സുഗന്ധം"" (കാണുക: rc://*/ta/man/translate/figs-doublet)

Who is worthy of these things?

ദൈവം അവരെ വിളിച്ച ശുശ്രൂഷ ചെയ്യാൻ ആരും യോഗ്യരല്ല എന്നത് ഊന്നിപ്പറയുവാന്‍ പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഇവയ്‌ക്ക് ആരും യോഗ്യരല്ല"" (കാണുക: rc://*/ta/man/translate/figs-rquestion)