ml_tn/2co/02/14.md

12 lines
2.2 KiB
Markdown

# God, who in Christ always leads us in triumph
ജയഘോഷപ്രകടനത്തിന് നേതൃത്വം നൽകുന്ന ജയാളിയായ ഒരു പടത്തലവനായും, തന്നെയും തന്‍റെ സഹപ്രവർത്തകരെയും ആ പരേഡിൽ പങ്കെടുക്കുന്നവർ എന്ന നിലയിലാണ് പൌലോസ് സംസാരിക്കുന്നത്. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ദൈവം, ക്രിസ്തുവിൽ എല്ലായ്പ്പോഴും തന്‍റെ വിജയത്തിൽ നമ്മെ പങ്കാളിയാക്കുന്നു"" അല്ലെങ്കിൽ 2) ""ദൈവം, ക്രിസ്തുവിൽ എപ്പോഴും നമ്മെ വിജയിപ്പിച്ചവരെപ്പോലെ വിജയത്തിലേക്ക് നയിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Through us he spreads the sweet aroma of the knowledge of him everywhere
ക്രിസ്തുവിന്‍റെ പരിജ്ഞാനത്തെക്കുറിച്ച് പൌലോസ് സംസാരിക്കുന്നു, അത് ധൂപവർഗ്ഗം പോലെ മനോഹരമായ സുഗന്ധം നൽകുന്നു. സമാന പരിഭാഷ: ""ധൂപവർഗ്ഗം കത്തിക്കുന്നതിന്‍റെ മധുരമുള്ള ഗന്ധം അതിനടുത്തുള്ള എല്ലാവരിലേക്കും വ്യാപിക്കുന്നതുപോലെ, ക്രിസ്തുവിന്‍റെ പരിജ്ഞാനത്തെ നമ്മെ കേൾക്കുന്ന സകലരിലേക്കും വ്യാപിപ്പിക്കാൻ അവൻ ഇടയാക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# he spreads ... everywhere
നമ്മൾ പോകുന്നിടത്തെല്ലാം ....അവൻ വ്യാപിക്കുന്നു