ml_tn/2co/02/12.md

1.3 KiB

Connecting Statement:

ട്രോവയിലും മാസിഡോണിയയിലും സുവിശേഷം പ്രസംഗിക്കാൻ തനിക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് പൌലോസ് കൊരിന്തിൽ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു.

A door was opened to me by the Lord ... to preach the gospel

സുവിശേഷത്തിനു ലഭിച്ചതായ അവസരത്തെക്കുറിച്ച് അത് തുറക്കപ്പെട്ട ഒരു വാതിൽ പോലെയാണ് പൌലോസ് പറയുന്നത്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ "" സുവിശേഷം പ്രസംഗിക്കാൻ ...കർത്താവ് എനിക്ക് ഒരു വാതിൽ തുറന്നു"" അല്ലെങ്കിൽ "" സുവിശേഷം പ്രസംഗിക്കാൻ ..കർത്താവ് എനിക്ക് അവസരം നൽകി"" (കാണുക: [[rc:///ta/man/translate/figs-metaphor]]and [[rc:///ta/man/translate/figs-activepassive]])