ml_tn/2co/02/11.md

446 B

For we are not ignorant of his plans

വിപരീതത്തെ ഊന്നിപ്പറയാൻ പൌലോസ് ഒരു നിഷേധാത്മകശൈലി ഉപയോഗിക്കുന്നു. സമാനമായ പരിഭാഷ: ""അവന്‍റെ പദ്ധതികൾ ഞങ്ങൾക്ക് നന്നായി അറിയാം"" (കാണുക: rc://*/ta/man/translate/figs-litotes)