ml_tn/2co/02/07.md

567 B

he is not overwhelmed by too much sorrow

വളരെയധികം ദു:ഖത്താലുള്ള ശക്തമായ വൈകാരിക പ്രതികരണമാണ് ഇത് അര്‍ത്ഥമാക്കുന്നത് . ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ ""വളരെയധികം ദുഖം അവനെ ബാധിക്കുന്നില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)