ml_tn/2co/02/02.md

1.2 KiB

If I caused you pain, who could cheer me up but the very one who was hurt by me?

അവൻ അവരുടെ അടുക്കൽ വരുന്നത് അവർക്ക് വേദനയുണ്ടാക്കുമെന്ന് അവനോ അവർക്കോ പ്രയോജനമുണ്ടാകില്ല എന്നതിന് ഊന്നല്‍ നല്‍കുവാന്‍ പൌലോസ് ഈ അമിതോക്തി പരമായ ചോദ്യം ഉപയോഗപ്പെടുത്തുന്നു,. സമാന പരിഭാഷ: ""ഞാൻ നിങ്ങളെ വേദനിപ്പിച്ചുവെങ്കിൽ, എന്നെ സന്തോഷിപ്പിക്കാൻ കഴിയുന്നവരെ മാത്രമേ ഞാൻ വേദനിപ്പിച്ചിട്ടുള്ളൂ"" (കാണുക: rc://*/ta/man/translate/figs-rquestion)

the very one who was hurt by me

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഞാൻ ഉപദ്രവിച്ചവൻ"" (കാണുക: rc://*/ta/man/translate/figs-activepassive)