ml_tn/2co/02/01.md

12 lines
729 B
Markdown

# Connecting Statement:
അവരോടുള്ള അതിയായ സ്നേഹം നിമിത്തം, പൗലോസ് അവർക്ക് എഴുതിയ ആദ്യ കത്തിൽ (അധാർമികതയുടെ പാപത്തെ ചൊല്ലിയുള്ള ശാസന) ആ മനുഷ്യനും കൊരിന്തിലെ സഭയ്ക്കും വേദന ഉളവാക്കി എന്നതു വ്യക്തമാണ്.
# I decided for my own part
ഞാൻ തീരുമാനിച്ചു
# in painful circumstances
നിങ്ങൾക്ക് വ്യഥയുളവാക്കുന്ന സാഹചര്യങ്ങളില്‍