ml_tn/2co/01/24.md

643 B

we are working with you for your joy

നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നതിനായി ഞങ്ങൾ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നു

stand in your faith

നില്‍ക്കുക"" എന്ന പദം അചഞ്ചലമായ ഒന്നിനെ സൂചിപ്പിക്കാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുക"" (കാണുക: rc://*/ta/man/translate/figs-idiom)