ml_tn/2co/01/23.md

8 lines
818 B
Markdown

# I call God to bear witness for me
സാക്ഷ്യം വഹിക്കുക"" എന്ന വാക്യം കണ്ടതോ കേട്ടതോ ആയ കാര്യങ്ങള്‍ ഒരു തര്‍ക്കം പരിഹരിക്കുന്നതിനു വേണ്ടി പറയുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ; ""ഞാൻ പറയുന്നത് ശരിയാണെന്ന് കാണിക്കാൻ ഞാൻ ദൈവത്തോട് അഭ്യർത്ഥിക്കുന്നു
# so that I might spare you
ഞാൻ നിങ്ങൾക്ക് കൂടുതൽ കഷ്ടത വരുത്താതിരിക്കാൻ വേണ്ടി