ml_tn/2co/01/11.md

632 B

He will do this as you also help us

കൊരിന്ത് സഭയിലെ ജനങ്ങളും ഞങ്ങളെ സഹായിക്കുന്നതുപോലെ ദൈവം ഞങ്ങളെ അപകടത്തിൽ നിന്ന് രക്ഷിക്കും

the gracious favor given to us

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം ഔദാര്യമായി നമുക്ക് നല്കിയ കൃപ"" (കാണുക: rc://*/ta/man/translate/figs-activepassive)