ml_tn/2co/01/10.md

626 B

a deadly peril

നിരാശയുടെ വികാരത്തെ പൌലോസ് താരതമ്യപ്പെടുത്തിയത് അവർ അനുഭവിച്ച മരണകരമായ കഷ്ടതയുടെ അല്ലെങ്കില്‍ ഭീകരമായ അപകടങ്ങളുടെ ഫലം എന്നവണ്ണമാണ്. സമാന പരിഭാഷ: ""നിരാശ"" (കാണുക: rc://*/ta/man/translate/figs-metaphor)

he will continue to deliver us

അവൻ തുടര്‍ന്നും നമ്മെ രക്ഷിക്കും