ml_tn/2co/01/05.md

12 lines
1.6 KiB
Markdown

# For just as the sufferings of Christ abound for our sake
ക്രിസ്തുവിന്‍റെ കഷ്ടപ്പാടുകളെക്കുറിച്ച്, അവ എണ്ണത്തിൽ വർദ്ധിക്കുന്ന വസ്തുക്കള്‍ എന്ന പോലെ പൌലോസ് പറയുന്നു. സമാന പരിഭാഷ: ""നമ്മുടെ നിമിത്തം ക്രിസ്തു വളരെയധികം കഷ്ടപ്പെട്ടതുപോലെ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the sufferings of Christ
സാധ്യതയുള്ള അർത്ഥങ്ങൾ 1) ക്രിസ്തുവിനെക്കുറിച്ചു പ്രസംഗിക്കുന്നത് നിമിത്തം പൗലോസും തിമൊഥെയൊസും അനുഭവിക്കുന്ന കഷ്ടപ്പാടുകളെയാണ് ഇത് സൂചിപ്പിക്കുന്നത് അല്ലെങ്കിൽ 2) ഇത് ക്രിസ്തുവിനുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളെയാണ് സൂചിപ്പിക്കുന്നത്.
# our comfort abounds
അളവില്‍ കൂട്ടാൻ സാധ്യതയുള്ള ഒരു വസ്തുവായിട്ടാണ് പൗലോസ് ആശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])