ml_tn/1ti/06/19.md

8 lines
2.3 KiB
Markdown

# they will store up for themselves a good foundation for what is to come
ഇവിടെ പൌലോസ് ദൈവത്തിന്‍റെ അനുഗ്രഹങ്ങളെ കുറിച്ച് പറയുന്നത് അവിടുന്ന് അത് സ്വര്‍ഗ്ഗത്തില്‍ നിന്നും തരുന്നു മാത്രമല്ല അവ പിന്നീടുള്ള സമയത്തു ഉപയോഗിക്കേണ്ടതിനായി ഒരു വ്യക്തി ശേഖരിച്ചു വെക്കുന്ന ധനത്തിനു സമാനം ആയിരിക്കുന്നു എന്നാണ്. മാത്രമല്ല, ജനത്തിനു ഒരിക്കലും നഷ്ടപ്പെടുത്തുവാന്‍ കഴിയാത്തതുപോലെ ഈ അനുഗ്രഹങ്ങള്‍ നിശ്ചയമായ വിധം അത് ഒരു കെട്ടിടത്തിന്‍റെ അടിസ്ഥാനത്തിന് സമാനമായി പ്രസ്താവിക്കപ്പെട്ടു ഇരിക്കുന്നു. മറുപരിഭാഷ: “ദൈവം അവര്‍ക്കു നല്‍കുന്നതായ നിരവധി വസ്തുക്കള്‍ അവര്‍ക്ക് വേണ്ടി ശേഖരിച്ചു വെച്ചിരിക്കുന്നതു പോലെ ആയിരിക്കുന്നു” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# take hold of real life
ഇത് [1 തിമോഥെയോസ് 6:12](../06/12.md) ല്‍ ഓര്‍മ്മപ്പെടുത്തുന്ന വിധം കായികാഭ്യാസത്തിന്‍റെ രൂപകമായി, ജയിക്കുന്നവന് തന്‍റെ കരങ്ങളില്‍ യഥാര്‍ത്ഥമായി വഹിക്കുന്ന സമ്മാനം പോലെ ആയിരിക്കുന്നു. ഇവിടെ “സമ്മാനം” ആയിരിക്കുന്നത് “യഥാര്‍ത്ഥ” ജീവിതം തന്നെയാണ്. (കാണുക:[[rc://*/ta/man/translate/figs-metaphor]])