ml_tn/1ti/06/17.md

12 lines
1.6 KiB
Markdown

# Tell the rich
ഇവിടെ “ധനികന്‍” എന്നുള്ളത് സാമാന്യ വിശേഷണ പദം ആകുന്നു. ഇത് ഒരു നാമവിശേഷണം ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “ധനികര്‍ ആയവരോട് പറയുക” (കാണുക:[[rc://*/ta/man/translate/figs-nominaladj]])
# in riches, which are uncertain
അവര്‍ക്ക് സ്വന്തം ആയി ഉണ്ടെന്നു പറയുന്ന നിരവധി വസ്തുക്കള്‍ അവര്‍ക്ക് നഷ്ടം ആകും. ഇവിടെ ഉള്ള സൂചന ഭൌതിക വസ്തുക്കളെ കുറിക്കുന്നതാണ്.
# all the true riches
നമുക്ക് വാസ്തവമായി സന്തോഷം ഉളവാക്കുന്ന വസ്തുക്കള്‍. ഇവിടത്തെ സൂചന ഭൌതിക വസ്തുക്കളെ ഉള്‍പ്പെടുത്തുന്നത് ആയിരിക്കാം, എന്നാല്‍ അതില്‍ ഉപരിയായി ഇത് സൂചിപ്പിക്കുന്നത് സ്നേഹം, സന്തോഷം, സമാധാനം തുടങ്ങിയ അവസ്ഥകള്‍ ജനം ഭൌതിക വസ്തുക്കള്‍ കൊണ്ട് പ്രാപിക്കുവാന്‍ പരിശ്രമിക്കുന്നു എന്ന് സൂചിപ്പിക്കുന്നു.