ml_tn/1ti/06/14.md

8 lines
1.3 KiB
Markdown

# without spot or blame
“കറ” എന്ന പദം ധാര്‍മ്മിക അപചയത്തിന്‍റെ ഒരു രൂപകം ആകുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) യേശു തിമോഥെയോസിന്‍റെ പക്കല്‍ തെറ്റുകള്‍ ഒന്നും കണ്ടെത്തുകയില്ല അല്ലെങ്കില്‍ തെറ്റ് ചെയ്യുക നിമിത്തം ഉള്ള ഒരു കുറ്റാരോപണം നടത്തുകയില്ല അല്ലെങ്കില്‍ 2) മറ്റുള്ള ആളുകള്‍ തിമോഥെയോസില്‍ ഒരു കുറ്റവും കണ്ടു പിടിക്കുവാന്‍ സാധ്യം അല്ല അല്ലെങ്കില്‍ തെറ്റു ചെയ്തു എന്ന് കുറ്റാരോപണം ചെയ്യുവാന്‍ കഴിയുകയില്ല. (കാണുക:[[rc://*/ta/man/translate/figs-metaphor]])
# until the appearance of our Lord Jesus Christ
നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു വീണ്ടും വരുന്നതു വരെയും