ml_tn/1ti/06/13.md

2.3 KiB

Connecting Statement:

പൌലോസ് ക്രിസ്തുവിന്‍റെ ആഗമനത്തെ കുറിച്ച് സംസാരിക്കുന്നു, ധനികര്‍ക്ക് നിശ്ചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു, അവസാനമായി തിമോഥെയോസിനു പ്രത്യേകമായ സന്ദേശം നല്‍കി പര്യവസാനിപ്പിക്കുന്നു.

I give these orders to you

ഇതാണ് ഞാന്‍ നിന്നോട് കല്‍പ്പിക്കുന്നത്

who gives life to all things

സകലത്തെയും ജീവിപ്പിക്കുന്നവന്‍ ആയ ദൈവത്തിന്‍റെ സന്നിധിയില്‍. ഇവിടെ പൌലോസ് ദൈവത്തോട് തന്‍റെ സാക്ഷി ആയിരിക്കുവാന്‍ വേണ്ടി അപേക്ഷിക്കുന്നതായി സൂചിപ്പിച്ചിരിക്കുന്നു. മറുപരിഭാഷ: “സകലത്തെയും ജീവിപ്പിക്കുന്നവന്‍ ആയ, ദൈവത്തില്‍, എന്‍റെ സാക്ഷി ആയിരിക്കുന്നു” (കാണുക:rc://*/ta/man/translate/figs-explicit)

before Christ Jesus, who made ... Pilate

ക്രിസ്തു യേശുവിന്‍റെ സാന്നിധ്യത്തില്‍, ആജ്ഞാപിക്കുന്നു………. പീലാത്തോസിനോട്. ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് യേശുവിനോട് തന്‍റെ സാക്ഷി ആയിരിക്കണം എന്ന് പൌലോസ് അഭ്യര്‍ത്ഥന ചെയ്യുക ആയിരുന്നു. മറുപരിഭാഷ: “ക്രിസ്തു യേശുവിനോടു കൂടെ, ആജ്ഞാപിച്ച… പീലാത്തോസിനോട്, എന്‍റെ സാക്ഷിയായി” (കാണുക:rc://*/ta/man/translate/figs-explicit)