ml_tn/1ti/06/10.md

2.4 KiB

For the love of money is a root of all kinds of evil

പൌലോസ് തിന്മയുടെ കാരണത്തെ കുറിച്ച് പറയുന്നത് അത് ഒരു ചെടിയുടെ വേരിനു സമാനം എന്നാണ്. മറുപരിഭാഷ: “ഇത് സംഭവിക്കുന്നത്‌ എന്തു കൊണ്ടെന്നാല്‍ ദ്രവ്യാഗ്രഹം സകല വിധമായ ദോഷങ്ങള്‍ക്കും ഒരു കാരണം ആയിരിക്കുന്നു എന്നതിനാല്‍ ആണ്.” (കാണുക:rc://*/ta/man/translate/figs-metaphor)

who desire it

പണത്തെ ആഗ്രഹിക്കുന്നവര്‍

have been misled away from the faith

തെറ്റായ ആഗ്രഹങ്ങളെ കുറിച്ച് പൌലോസ് പറയുന്നത് അവ മനപ്പൂര്‍വ്വമായി ജനത്തെ തെറ്റായ പാതയില്‍ കൂടെ നയിച്ചു കൊണ്ട് പോകുന്നവ ആകുന്നു എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവരുടെ ആഗ്രഹങ്ങള്‍ അവരെ സത്യത്തില്‍ നിന്നും വിദൂരതയിലേക്ക് നയിച്ചു കൊണ്ട് പോയി” അല്ലെങ്കില്‍ “സത്യത്തെ വിശ്വസിക്കുന്നത് നിര്‍ത്തല്‍ ആക്കി” (കാണുക:[[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

have pierced themselves with much grief

പൌലോസ് ദുഃഖത്തെ കുറിച്ച് പറയുന്നത് ഇത് ഒരു മനുഷ്യന്‍ ഒരു വാള്‍ എടുത്തു തന്നെത്തന്നെ അപായപ്പെടുത്തുന്നതിനു സമാനം ആകുന്നു എന്നാണ്. മറുപരിഭാഷ: “അവരെത്തന്നെ വളരെ സങ്കടപൂര്‍ണ്ണം ആകുവാന്‍ ഇടവരുത്തി” (കാണുക:rc://*/ta/man/translate/figs-metaphor)