ml_tn/1ti/05/24.md

12 lines
2.5 KiB
Markdown

# The sins of some people are openly known
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ചില ആളുകളുടെ പാപങ്ങള്‍ വളരെ പ്രത്യക്ഷം ആകുന്നു” (കാണുക:[[rc://*/ta/man/translate/figs-activepassive]])
# they go before them into judgment
അവരുടെ പാപങ്ങള്‍ അവര്‍ക്ക് മുന്‍പായി ന്യായവിധിയിലേക്ക് പോകുന്നു. പൌലോസ് പാപങ്ങളെ കുറിച്ച് അവ ചലിക്കുന്നതായി പറയുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) അവരുടെ പാപങ്ങള്‍ പ്രത്യക്ഷം ആയിരിക്കുകയാല്‍ അവര്‍ക്ക് എതിരായി ആരെങ്കിലും സാക്ഷ്യം പറയുന്നതിനു മുന്‍പ് തന്നെ അവര്‍ കുറ്റവാളികള്‍ ആണെന്ന് എല്ലാവരും അറിഞ്ഞിരിക്കും അല്ലെങ്കില്‍ 2) അവരുടെ പാപങ്ങള്‍ തെളിവ് സഹിതം ഉള്ളവ ആകുന്നു, ദൈവം അവരെ ഇപ്പോള്‍ ന്യായം വിധിക്കുകുയും ചെയ്യും. (കാണുക:[[rc://*/ta/man/translate/figs-personification]])
# But some sins follow later
എന്നാല്‍ ചില പാപങ്ങള്‍ ജനങ്ങളെ പിന്നീട് മാത്രമേ പിന്തുടരുക ഉള്ളൂ. പൌലോസ് പാപത്തെ കുറിച്ച് അവ ചലിക്കുന്നവയായി പറഞ്ഞിരിക്കുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) തിമോഥെയോസും ക്രിസ്ത്യന്‍ സമൂഹവും ചില പാപങ്ങളെ വളരെ വൈകിയേ അറിയുവാന്‍ കഴികയുള്ളൂ അല്ലെങ്കില്‍ 2)ദൈവം ചില പാപങ്ങളെ അന്ത്യ ന്യായവിധി വരെയും ന്യായം വിധിക്കുക ഇല്ല. (കാണുക:[[rc://*/ta/man/translate/figs-metaphor]])