ml_tn/1ti/05/23.md

860 B

You should no longer drink water

തിമോഥെയോസ് വെള്ളം മാത്രമായി കുടിക്കുവാന്‍ പാടുള്ളതല്ല എന്ന് പൌലോസ് പറയുന്നതായി സൂചിപ്പിക്കുന്നു. അദ്ദേഹം തിമോഥെയോസിനോട് അല്‍പ്പം വീഞ്ഞും മരുന്ന് എന്ന നിലയില്‍ ഉപയോഗിക്കുവാന്‍ ആവശ്യപ്പെടുന്നു. ആ മേഖലയില്‍ ഉണ്ടായിരുന്ന വെള്ളം അടിക്കടി രോഗം ഉണ്ടാക്കുന്നതായി കാണപ്പെട്ടിരുന്നു. (കാണുക:rc://*/ta/man/translate/figs-explicit)