ml_tn/1ti/05/15.md

955 B

turned aside after Satan

അനുഗമിക്കേണ്ട പാതയായ ക്രിസ്തുവിനു വിശ്വസ്തരായി ജീവിക്കുക എന്നതിനെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നു. ഇതിന്‍റെ അര്‍ത്ഥം ആ സ്ത്രീ യേശുവിനെ അനുസരിക്കുന്നത് നിര്‍ത്തല്‍ ആക്കുകയും സാത്താനെ അനുസരിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു എന്നാണ്. മറുപരിഭാഷ: “സാത്താനെ അനുഗമിക്കേണ്ടതിനു വേണ്ടി ക്രിസ്തുവിന്‍റെ പാത വിട്ടു കളഞ്ഞു” (കാണുക:rc://*/ta/man/translate/figs-metaphor)