ml_tn/1ti/05/09.md

2.1 KiB

be enrolled as a widow

അവിടെ വിധവകളെ സംബന്ധിച്ചു, എഴുതപ്പെട്ടതോ അല്ലാത്തതോ ആയ ഒരു പട്ടിക ഉള്ളതുപോലെ കാണപ്പെടുന്നു. സഭയിലെ അംഗങ്ങള്‍ ഈ സ്ത്രീകളുടെ താമസത്തിനും, വസ്ത്രത്തിനും, ഭക്ഷണത്തിനും വേണ്ടതൊക്കെയും നല്‍കി വന്നു, ഈ സ്ത്രീകള്‍ ക്രിസ്ത്യന്‍ സമൂഹത്തിനു സേവനം ചെയ്യുവാന്‍ സമര്‍പ്പിതം ആയിരിക്കണം എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

who is not younger than sixty

5:11-16 ല്‍ പൌലോസ് വിശദീകരിക്കുവാന്‍ പോകുന്നത് പോലെ, 60 വയസ്സിനു താഴെയുള്ള യുവ വിധവകള്‍ വീണ്ടും വിവാഹിതര്‍ ആകണം. ആയതു കൊണ്ട് ക്രിസ്തീയ സമൂഹം 60 വയസ്സിനു മുകളില്‍ ഉള്ള വിധവകളെ മാത്രം ക്രിസ്തീയ സമൂഹം പരിപാലനം ചെയ്താല്‍ മതിയാകും. (കാണുക:rc://*/ta/man/translate/translate-numbers)

a wife of one husband

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) അവള്‍ തന്‍റെ ഭര്‍ത്താവിനോട് എപ്പോഴും വിശ്വസ്തത ഉള്ളവള്‍ ആയിരുന്നു അല്ലെങ്കില്‍ 2) അവള്‍ തന്‍റെ ഭര്‍ത്താവിനെ വിവാഹ മോചനം ചെയ്യാതെ തന്നെ വേറൊരു മനുഷ്യനെ വിവാഹം കഴിച്ചു.