ml_tn/1ti/05/06.md

735 B

is dead

ദൈവത്തെ പ്രസാദിപ്പിക്കുന്നത് അന്വേഷിക്കാത്ത ജനത്തെ കുറിച്ച് പൌലോസ് പറയുന്നത് അവര്‍ മരിച്ചവര്‍ ആയിരുന്നു എന്നാണ്. മറുപരിഭാഷ: “ഒരു മരിച്ചു പോയ മനുഷ്യനെ പോലെ, അവള്‍ ദൈവത്തോട് പ്രതികരിക്കുന്നത് ഇല്ല.” (കാണുക:rc://*/ta/man/translate/figs-metaphor)

is still alive

ഇത് ഭൌതിക ജീവിതത്തെ സൂചിപ്പിക്കുന്നു.